income tax departments reply on vijay's custody<br /><br />ഒരേ ദിവസം രണ്ടു ചിത്രങ്ങൾ.ഒന്ന് രജനീകാന്തും മറ്റൊന്ന് വിജയും. ദളപതിക്ക് ഇളവ് ഇളയദളപതിക്ക് തടവ്. അതായത് ഇളയദളപതിയുടെ കുറ്റം നികുതിവെട്ടിപ്പല്ല, തന്റെ സിനിമകളിലെ നിശിത വിമർശനമാണ്. എതിർശബ്ദങ്ങളേ ഭയപ്പെടുന്ന സംഘപരിവാർ ഏറെക്കാലമായി വിജയെ വേട്ടയാടുന്നുണ്ട്.<br />#Vijay #ITRaids